കൊട്ടാരക്കര: പള്ളിക്കൽ ഷെറിൻ ഭവനിൽ എൻ. ജനാർദ്ദനൻ ആചാരിയുടെ (റിട്ട. അസി. എൻജിനീയർ, ഇസ്കഫ് കൊല്ലം ജില്ലാ സെക്രട്ടറി) ഭാര്യ എൽ. വിജയമ്മ (63) നിര്യാതയായി. മക്കൾ: ഷിമേത, ഷാരോൺ. മരുമകൻ: സുനിൽ കുമാർ, അഞ്ജു.