കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് പുതുശ്ശേരിയിൽ (വാക്കത്ത്) റിട്ട. ഫാക്ട് ഉദ്യോഗസ്ഥൻ രാജൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രികാ ദേവി. മക്കൾ: ലാജുകുമാർ, ശ്രീകാന്ത്. മരുമക്കൾ: മായ, മാധുരി. സഞ്ചയനം 9ന് രാവിലെ 7ന്.