കരുനാഗപ്പള്ളി: പുന്നക്കുളം കിഴക്ക് നെടുംപറമ്പിൽ വീട്ടിൽ പരേതനായ ഭാസ്ക്കരൻ മുതലാളിയുടെ ഭാര്യ രാജമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ബാബു, രാജു, വലിയ രാജൻ, കൊച്ചുരാജൻ, രാധാമണി, കൃഷ്ണൻകുട്ടി, രാജം, പ്രകാശ്. മരുമക്കൾ: ശശികല, സുജ, ഷീജ, അനില, സതീശൻ, ഷീല, മുരളി, വിനിത. സഞ്ചയനം 8ന് രാവിലെ 8ന്.