കരുനാഗപ്പള്ളി: കോഴിക്കോട് മുനമ്പത്ത് വളാലിൽ പരേതനായ സുബൈർകുഞ്ഞിന്റെ ഭാര്യ സൈനബാകുഞ്ഞ് (80) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, റജിലത്ത്, റഹുമത്ത്, ഷെഹുബാനത്ത്, മുബീനത്ത്. മരുമക്കൾ: പരേതനായ അബ്ദുൽലത്തീഫ്, അബ്ദുൽറഹീം, ബഷീർ (ദുബായ്), അബ്ദുൽവഹാബ്, ജുമൈലത്ത്.