നെടുങ്ങോലം: ഇടയിലവീട്ടിൽ പരേതനായ വിശ്വനാഥൻപിള്ളയുടെ (ഉണ്ണി) ഭാര്യ കനകവല്ലിഅമ്മ (68) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, ഇന്ദു. മരുമകൻ: ദിനിൽകുമാർ.