ചണ്ണപ്പേട്ട: പാറക്കെട്ടിൽ വീട്ടിൽ വൈ. ജോർജ്ജ് (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: യോഹന്നാൻ, മറിയാമ്മ, ഏലിയാമ്മ, സാറാമ്മ, എബ്രഹാം, ശമുവേൽ. മരുമക്കൾ: ഓമന, തോമസ്, രാജൻ, ജോൺ, മറിയാമ്മ, സുജ.