ഓച്ചിറ: മേമന കരാലിൽ പടീറ്റതിൽ ബഷീർ (63) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സീന, സിയാദ്, റഷീദ്, മുബാഷ്, റാഫി. മരുമക്കൾ: കുഞ്ഞുമോൻ, നസിയ, സീന, ലുബിന, റംസി.