പോരുവഴി: കമ്പലടി കരുവയ്യത്ത് തെക്കതിൽ പരേതനായ ഭാസ്ക്കരൻപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (75) നിര്യാതയായി. മക്കൾ: ഇന്ദിരഅമ്മ, രമാദേവി, കൃഷ്ണകുമാരി, ഉഷാകുമാരി. മരുമക്കൾ: എൻ. സുരേന്ദ്രൻപിള്ള, ആർ. വിജയൻപിള്ള, കെ.ബി. വേണുഗോപാൽ, ആർ. രവീന്ദ്രൻനായർ. സഞ്ചയനം നാളെ രാവിലെ 8ന്.