കൊട്ടാരക്കര :ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെയും ഡോ.എം.ആർ. തമ്പാൻ ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ കൊട്ടാരക്കര മാർത്തോമ്മാ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് സി. മുരളീധരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രോജക്ട് കൺവീനർ ഷിബു പട്ടാഴി വിതരണോദ്ഘാനം നിർവഹിച്ചു. സെക്രട്ടറി സുരേഷ്‌കുമാർ, ഹെഡ്മിസ്ട്രസ് ജോളി പി. വർഗ്ഗീസ് തുടങ്ങിയവർ. കെ. മോഹനൻ പിള്ള, അഡ്വ. ആർ. ജയപ്രകാശ്, ശിവശങ്കരപ്പിള്ള, ബോബി കുരാക്കാർ, കെ. തങ്കച്ചൻ, ജേക്കബ്ബ് ജോൺ, ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.