കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് എം.ഇ.ആർ.എ 128 ബി മായാനിവാസിൽ വി. ശിവദാസൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശകുന്തള.