ചവറ സൗത്ത്: വടക്കുംഭാഗം പൈങ്ങണ്ട തെക്കതിൽ പരേതനായ ആന്റണിയുടെ ഭാര്യ ലേന (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വടക്കുംഭാഗം സെന്റ് ജറോം ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോൺ, ലില്ലി, അഗസ്റ്റിൻ, യോഹന്നാൻ, മോളി, രാജൻ, വിമല. മരുമക്കൾ: ലീല, പരേതനായ ഫ്രാൻസിസ്, ലത, മേരി, ക്രിസ്റ്റഫർ.