കരിങ്ങന്നൂർ: പുതുശ്ശേരി അനുപമയിൽ പരേതനായ ചെല്ലപ്പൻ ആചാരിയുടെ ഭാര്യ പങ്കജാക്ഷി അമ്മാൾ (99) നിര്യാതയായി. മക്കൾ: സരോജിനി, പരേതനായ സദാനന്ദൻ, കമലാനന്ദൻ ആചാരി, സരസ്വതി, ശാന്തരാജൻ, ശ്യാമള, പരേതയായ ഓമന. മരുമക്കൾ: പരേതനായ ഗോപാലൻ ആചാരി, വീരമണി, വാസന്തി, പുരുഷോത്തമൻ ആചാരി, അനിത, ശിവദാസൻ ആചാരി. സഞ്ചയനം 7ന് രാവിലെ 7ന്.