hamsatebheevi-78

മു​ഖത്ത​ല: പ​ന​യ്​ക്കാ​ലം കു​ഴിയിൽ വീട്ടിൽ ഹം​സ​ത്ത്​ബീ​വി (78) നി​ര്യാ​ത​യായി. മക്കൾ: നാ​സ​റു​ദ്ദീൻ, ഹാ​രീഷ്, പ്രേം​ന​വാസ്, ഷാ​ജ​ഹാൻ, നൂർജി, ഷൈല​ജ. മ​രു​മക്കൾ: അബ്ദുൽ റ​ഹീം, നി​സ്സാ​മു​ദീൻ, സോ​ജ, താ​ജു​നി​സ, സു​ബി​ന, സ​ജീന.