മുഖത്തല: ടെമ്പിൾ നഗർ 268 പി.കെ. നിവാസിൽ പരേതനായ പി. കൊച്ചുകൃഷ്ണൻആചാരിയുടെ ഭാര്യ എൽ. ഓമനഅമ്മാൾ (78) നിര്യാതയായി. മക്കൾ: അജയൻ, അംബിക, അനിലൻ, അജിത, ബീന, അനിത, അജു, അജയഘോഷ്. മരുമക്കൾ: വത്സല, രാമനാഥൻ, പ്രമീള, അരവിന്ദൻ, ഓമനക്കുട്ടൻ, മോഹനൻ, പ്രശാന്തി, പ്രീത. സഞ്ചയനം 7ന് രാവിലെ 8ന്.