ചണ്ണപ്പേട്ട: ഇളവൂർ ജയഭവനിൽ പി. ചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മകൻ: ജയൻ (കൈലാസ് റിയൽ എസ്റ്റേറ്റ് അഞ്ചൽ). സഞ്ചയനം ശനിയാഴ്ച രാവിലെ 10ന്.