പാരിപ്പള്ളി: കരിമ്പാലൂർ കുന്നുവിളവീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ രുദ്രാണി (89) നിര്യാതയായി. മക്കൾ: സുഗതൻ, അശോകൻ, ശ്യാമള. മരുമക്കൾ: ശൈലജ, ശകുന്തള, ഭുവനചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.