കരിങ്ങന്നൂർ: കരിങ്ങന്നൂർ പുതുശ്ശേരി കടയിൽ വീട്ടിൽ മണിയമ്മ (65) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ 9ന് രാവിലെ 7ന്.