ഇരവിപുരം: കന്നിമേൽ നഗർ പുളിവിളയിൽ പരേതനായ ശേഖരന്റെ ഭാര്യ ഒ. കമലാക്ഷി (105) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പരേതനായ വിജയൻ, പങ്കജാക്ഷൻ, വിശ്വനാഥൻ, രഘുനാഥൻ.