navas
മൈനാഗപ്പള്ളി പഞ്ചായത്തിൽ കിടപ്പു രോഗികൾക്ക് ഏർപ്പെടുത്തിയ ഓണക്കിറ്റ് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി വിതരണം ചെയ്യുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ കിടപ്പുരോഗികൾക്കായി ഏർപ്പെടുത്തിയ ഓണക്കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ടി മോഹനൻ, അസിസ്റ്റൻറ് സെക്രട്ടറി മധു, സീനിയർ ക്ലാർക്ക് ജയലാൽ തുടങ്ങിയവർ പങ്കെടുത്തു