കൊല്ലം: കൊല്ലം പ്രസ് ക്ലബ് ആദ്യകാല സെക്രട്ടറിയും കേരളകൗമുദി സ്റ്റാഫുമായിരുന്ന മുണ്ടയ്ക്കൽ രാമചന്ദ്രവിലാസത്തിൽ ജെ.രവീന്ദ്രൻ (തങ്കപ്പൻ ആശാൻ-91) നിര്യാതനായി. കൊല്ലേരി കുടുംബക്ഷേത്രയോഗം പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ രാധമ്മ (കായംകുളം കൊപ്പാറേത്ത് കുടുംബാംഗം). മക്കൾ: അനിൽ, അനില, ജയ്‌നി സജീവ്. മരുമക്കൾ: വന്ദന അനിൽ, സജീവ്. ചെറുമക്കൾ: വിതൽ രാജ്, സജീൽ (കേരളകൗമുദി), ഹരിത സജീവ്, വിപുൽ രാജ്.