കലയ്‌ക്കോട്: ശ്രീവത്സത്തിൽ ജി. ജയചന്ദ്രൻ പിള്ള (73, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജ (റിട്ട. അസി. ലാപ്രസി ഓഫീസർ, ഡി.എം.ഒ ഓഫീസ് കൊല്ലം). മക്കൾ: ജിയാജ് (ജില്ലാ സഹകരണ ബാങ്ക് കൊല്ലം), ജീന (ബറോഡ). മരുമക്കൾ: ഗോകുൽ, മഞ്ചു.