നെടുങ്ങോലം: വടക്കേമുക്ക് ചരുവിളപുത്തൻവീട്ടിൽ സദാശിവൻനായരുടെ ഭാര്യ പ്രസന്നബേബിഅമ്മ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സജീഷ്, സജിത. മരുമക്കൾ: സുനിൽ കുമാർ, സൂര്യ.