കല്ലേലിഭാഗം : പ്ലാമൂട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ നിര്യാതയായി. മക്കൾ: സുശീല,രാജൻ, ആനന്ദവല്ലി, മോഹനൻ, വത്സല, വസന്ത, രാജു. മരുമക്കൾ: അരവിന്ദാക്ഷൻ, ലീല, വിജയകുമാരി, ഉത്തമൻ, പരേതനായ വാമദേവൻ, പ്രഭ. സഞ്ചയനം 8 ന് രാവിലെ 7 മണിക്ക്.