പുനലൂർ: വാളക്കോട് ലിജുഭവനിൽ കെ. വിജയൻ (തമ്പാൻ-79 ) നിര്യാതനായി. ഭാര്യ: എൽ. ഓമന. മക്കൾ: ലേഖ, ലിജു, ലേജു. മരുമക്കൾ: ആർ. സന്തോഷ്, വി.എസ്.ഡി. ദിജി, എം.ജെ. ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.