പുത്തൂർ: ചെറുപൊയ്ക അനിതാഭവനിൽ (വിരണിക്കൽ) വി. കരുണാകരൻപിള്ളയുടെ ഭാര്യ കെ. രാധാമണിഅമ്മ (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അജിത് കുമാർ, അനിതകുമാരി. മരുമക്കൾ: ആര്യ എസ്. നായർ, ആർ. ഹരികുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.