satheebhai-

പുത്തൂർ: കാരിക്കൽ തുണ്ടിൽ വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ സതീഭായി (65) നിര്യാതയായി. മക്കൾ: കവിത, ശ്രീകല. മരുമക്കൾ: എസ്. അജിമോൻ, ആർ.എസ്. അരുൺ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8ന്.