പരവൂർ: കോട്ടപ്പുറം മാതേത്ത് വീട്ടിൽ ശശിധരൻപിള്ളയുടെ ഭാര്യ ശാന്തമ്മ അമ്മ (57) നിര്യാതയായി. മക്കൾ: ദിലീപ്, ദീപു. സഞ്ചയനം ശനിയാഴ്ച.