ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ പാലവിള വടക്കതിൽ മുഹമ്മദ് കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: അബ്ദുൽ സലാം (ബിസിനസ്), നസീമ, സജീദ, ഷാജഹാൻ (അദ്ധ്യാപകൻ, പി.യു.എം വി.എച്ച്.എസ്.എസ്, പള്ളിക്കൽ നൂറനാട്), നിസാമുദ്ദീൻ (ബിസിനസ്), നിസാർ (അദ്ധ്യാപകൻ, ബോയ്സ് എച്ച്.എസ്.എസ്, കരുനാഗപ്പള്ളി). മരുമക്കൾ: ലിസ. എ. സലാം (അദ്ധ്യാപിക, എസ്.കെ.വി യു.പി.എസ്, കാരൂർക്കടവ്), പരേതനായ അബ്ദുൽ സലാം, നിസാർ (റിട്ട. മിലിട്ടറി), സലീന (അദ്ധ്യാപിക, വി.എച്ച്.എസ്.എസ്, മണ്ണടി), ജാരിയ (അദ്ധ്യാപിക, ഐ.സി.എസ് എൽ.പി.എസ്, ഇടവനശ്ശേരി), ഡോ. അസിത (മെഡിക്കൽ ഓഫീസ്, ആയൂർവേദ ആശുപത്രി വടശേരിക്കര).