പട്ടാഴി: തെക്കേത്തേരി മകയിരം വീട്ടിൽ (പാണയ്ക്കാട്ട്) പരേതനായ ശിവരാമൻനായരുടെ ഭാര്യ കെ. സരോജിനിഅമ്മ (85) നിര്യാതയായി. മക്കൾ: ശശിധരൻനായർ (റിട്ട. ജോയിന്റ് ബി.ഡി.ഒ, പത്തനാപുരം), വിശ്വനാഥൻനായർ (എക്സ് സർവീസ്), വത്സലാമ്മ, വനജകുമാരിഅമ്മ (വിദ്യാഭ്യാസ വകുപ്പ്), വസന്തകുമാരിഅമ്മ. മരുമക്കൾ: വിജയകുമാരിഅമ്മ (റിട്ട. അദ്ധ്യാപിക, എസ്.വി.എം.എം എച്ച്.എസ്.എസ്), സുമാദേവി, ബാബുക്കുട്ടൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.