കുളക്കട: വടക്കേതിൽ എസ്. ശാമുവേൽ (76) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 12ന് വീട്ടുവളപ്പിൽ. ഭാര്യ: ലിസിഅമ്മ. മക്കൾ: ജോളി ഗ്രേസ്, ഹെലൻ ജോയി, ബ്യൂല, ക്രിസ്തുദാസ് (ബഹറിൻ). മരുമക്കൾ: ജോർജ്ജ, ഷിബു (അബുദാബി), രാജു, ജിജി ജോൺ (ബോംബെ).