ചണ്ണപ്പേട്ട: തെങ്ങുവിളവീട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ തങ്കമ്മ പാപ്പച്ചൻ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സോമർകുട്ടി, പൊന്നച്ചൻ, ബിജു. പി. ജോൺ, ജൂലി. മരുമക്കൾ: പുഷ്പരതി, ലാലി, ഷീല, ഐസക്.