കൊല്ലം: പട്ടത്താനം ജവഹർനഗർ 91-എയിൽ മഹുമ്മദ് സബീർ (54) നിര്യാതനായി. കബറടക്കം നടന്നു. ഭാര്യ: സലീന.