ശാസ്താംകോട്ട: രാജഗിരി മോഹനവിലാസത്തിൽ ഡി.ജെ. സൈമൺ (87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സബീന. മക്കൾ: ലൈല, ഷീല, ജോസ്, ജോൺസൺ, ഗീത, പരേതരായ ലത, രാജീവ്. മരുമക്കൾ: ജയിംസ് തോമസ്, പരേതനായ ജോർജ്, ആന്റണി, ആമിന, സന്തോഷ്.