കരുനാഗപ്പള്ളി: ചെറിയഴീക്കൽ കുറ്റുംമൂട്ടിൽ ജയപ്രകാശ് (70) (റിട്ട. പട്ടികജാതി വികസന ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിത. മക്കൾ: അനുപ്രകാശ്, സേതുലക്ഷ്മി. മരുമക്കൾ: സോനു, പിന്റു ഫ്രാൻസിസ്.