paravur
പരവൂർ എസ്.എൻ.വി.ആർ.സി ബാങ്കിന്റ ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ : പരവൂർ എസ്.എൻ.വി.ആർ.സി ബാങ്കിന്റ ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി രജിസ്ട്രാർ / സെക്രട്ടറി ബി.പി. ജോർജ് ,ബാങ്ക് വൈസ് പ്രസിഡന്റ് ഡി. മോഹൻദാസ് , ഭരണസമിതി അംഗങ്ങളായ വി. പ്രകാശ് ,അഡ്വ. ബി. സുരേഷ് , മഹേഷ് , ഡി.എൻ. ലോല എന്നിവർ യോഗത്തിൽ സംസാരിച്ചു.