കരുനാഗപ്പള്ളി: കോഴിക്കോട് മുനമ്പത്ത് വീട്ടിൽ പരേതനായ എം.വി. കോയാകുഞ്ഞിന്റെ ഭാര്യ അദബിയാക്കുഞ്ഞ് (85) നിര്യാതയായി. മക്കൾ: മുനമ്പത്ത് വഹാബ് (ഡി.സി.സി ജനറൽ സെക്രട്ടറി), മുനമ്പത്ത് ഷിഹാബ് (കിസാൻ കോൺഗ്രസ് ജില്ലാ ജന:സെക്രട്ടറി), ഷാനവാസ് മുനമ്പത്ത് (എം.കെ.ഫുഡ്സ് കെ.എസ്.എ), മുനമ്പത്ത് ഗഫൂർ (നഗരസഭാ കൗൺസിലർ കരുനാഗപ്പള്ളി), അബ്ദുൽ റഹ്മാൻ മുനമ്പത്ത് (ജില്ലാ വൈസ് പ്രസിഡന്റ് ഒ.ഐ.സി.സി.റിയാദ്), കൂൽസംബീവി, ജമീലബീവി, റഹിയാനത്ത് ബീവി, ജുബൈരിയ്യത്ത്, ഉമൈഫാബീവി. മരുമക്കൾ: കോയാക്കുട്ടി, അബ്ദുൽ റഹിം, ഹാമിദ് കുഞ്ഞ്, താജുദ്ദീൻകോയ, പരേതനായ മുഹമ്മദ് കുഞ്ഞ്, അസുമാബീവി, ഖമർ ബാൻ, ഹസീന, സജീന, ഷബ്ന.