പരവൂർ: നെടുങ്ങോലം കാവഴികത്ത് വീട്ടിൽ പരേതനായ പി. ഗംഗാധരൻനായരുടെ ഭാര്യ ഡി. ആനന്ദവല്ലിഅമ്മ (82, റിട്ട. അദ്ധ്യാപിക വാളത്തുംഗൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: ഒലീന, രേഖ, മായ. മരുമക്കൾ: ടി.സി കൃഷ്ണൻ, ജി. വേണുഗോപാൽ, ജെ. മോഹൻരാജ്.