നീണ്ടകര: പരിമണം ലക്ഷംവീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ പുഷ്പവല്ലി (68) നിര്യാതയായി. മക്കൾ: ശശികുമാർ, രാജീവൻ, ലീലാമണി. മരുമക്കൾ: ശാലിനി, കാർത്തിക, സുരേഷ്. സഞ്ചയനം 9ന് രാവിലെ 7ന്.