കലയ്ക്കോട്: പടിഞ്ഞാറെ കല്ലിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ പി. ചെല്ലമ്മഅമ്മ (97) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, മാധവൻപിള്ള, സരോജിനിഅമ്മ, സാവിത്രിഅമ്മ, രാധാമണിഅമ്മ, ഇന്ദിര. മരുമക്കൾ: പരേതനായ വാസുദേവൻപിള്ള, ഇന്ദിരഅമ്മ, രാമചന്ദ്രൻപിള്ള, മധുസൂദനൻപിള്ള, രാജേന്ദ്രൻപിള്ള.