omana-thankachan-78

കൊ​ട്ടാരക്ക​ര: ക​രി​ക്കം ക​ളീ​ക്കൽ പു​ത്തൻ വീ​ട്ടിൽ കു​രാ​ക്കാരൻ ജി. ത​ങ്കച്ച​ന്റെ ഭാര്യ ഓ​മ​ന ത​ങ്ക​ച്ചൻ (78) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് ഐ​പ്പള്ളൂർ സെന്റ് ജോർ​ജ്ജ് ശാ​ലേം ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: ബാ​ബു ത​ങ്കച്ചൻ, റോ​യ് ത​ങ്കച്ചൻ, റെ​ജി ത​ങ്കച്ചൻ. മ​രു​മക്കൾ: മോ​ള​മ്മ ബാബു, ജോ​ളി റോയ്, ഷീ​ബ റെജി.