കൊല്ലം: പോരുവഴി ഇടയ്ക്കാട് വടക്ക് ശ്രീ വിലാസത്തിൽ എം.ജി. തങ്കപ്പൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി. മക്കൾ: ലീന (കെ.എസ്.ആർ.ടി.സി പന്തളം), റീന. മരുമക്കൾ: പരേതനായ ബാബു, സാബു (എക്സ് സർവീസ്).