nadarajan-k-85

കുന്നത്തൂർ: പനപ്പെട്ടി വസന്തമന്ദിരത്തിൽ കെ. നടരാജൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതി. മക്കൾ: വസന്ത, വത്സല. മരുമക്കൾ: സഹദേവൻ, തങ്കരാജൻ. സഞ്ചയനം 9ന് രാവിലെ 8ന്.