കൊറ്റമ്പള്ളി: മൂശാരി അയ്യത്ത് പരേതനായ രാഘവന്റെ ഭാര്യ രോഹിണിക്കുട്ടി (76) നിര്യാതയായി. മക്കൾ: രമണിഭായി, രതീദേവി, രാധാമണി, രജനി, രാധാകൃഷ്ണൻ. മരുമക്കൾ: ഗോവിന്ദരാജ്, അംബുജാക്ഷൻ, പരേതനായ ഉദയകുമാർ, അശോക് കുമാർ, സിന്ധു. സഞ്ചയനം 9ന് രാവിലെ 8ന്.