കൊല്ലം: പേരൂർ ടി.കെ.എം.സി അയിരൂർ മേലതിൽ വീട്ടിൽ പരേതനായ മാധവന്റെയും ചെല്ലമ്മയുടെയും മകൻ എം. സോമൻ (56) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: സുജിത്ത്, സുനിൽ. മരുമകൾ: പ്രീത.