കരിങ്ങന്നൂർ: പുത്തൻവിള അവർണ്ണ നിവാസിൽ ജി. വിശ്വനാഥൻ (71) (റിട്ട. എ.ഇ കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: വിജയമ്മ. മക്കൾ: ബബിലി, അവർണ്ണ (താലൂക്ക് ആശുപത്രി ചിറയിൻകീഴ്). മരുമക്കൾ: എൽ. പ്രസാദ്, വി. ബിജു.