പൂതക്കുളം: കോട്ടുവൻകോണം സരസ്വതി വിലാസത്തിൽ (പോച്ചവിള) ചെല്ലമ്മഅമ്മ (89) നിര്യാതയായി. മകൾ: സരസ്വതിഅമ്മ. മരുമകൻ: പരേതനായ സോമൻപിള്ള. സഞ്ചയനം 9ന് രാവിലെ 7ന്.