ഐവർകാല: പടിഞ്ഞാറ് വടക്ക് മുകളുവിളയിൽ പരേതനായ വേലുവിന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: സുമതി, തങ്കമണി, ഗോപാലകൃഷ്ണൻ, യശോധരൻ, രാമചന്ദ്രൻ, മണിയൻ, ഭാനു. മരുമക്കൾ: പരേതനായ നാണു, സദാശിവൻ, പരേതയായ ഇന്ദിര, പുഷ്പലത, അനിത, ദീപ, ബീന. സഞ്ചയനം 8ന് രാവിലെ 8ന്.