കൊല്ലം: പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ ചിറ്റടിയിൽ വീട്ടിൽ റിട്ട. കോ- ഓപ്പറേറ്റീവ് അസി. രജിസ്ട്രാർ എസ്. രാമൻപിള്ള (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രമാദേവി (മുൻ പഞ്ചായത്ത് അംഗം, തൃക്കരുവ), ഉമാദേവി, രാജഗോപാൽ (സൗദി), വിനയൻ (കുവൈറ്റ്), മരുമക്കൾ: അഷ്ടമുടി രവികുമാർ (മാതൃഭൂമി അഞ്ചാലുംമൂട് ലേഖകൻ), എസ്. അനിൽകുമാർ (റിട്ട. തഹസിൽദാർ, കുന്നത്തൂർ), എൽ. ഹരിപ്രിയ (ഹോളി ട്രിനിറ്റി സ്കൂൾ, തേവലക്കര), ആർ. രഞ്ജിനി (കുവൈറ്റ്).