പുത്തൂർ: വെണ്ടാർ മണ്ണാരഴികത്ത് വീട്ടിൽ ജി. ബാഹുലേയൻ നായരുടെ ഭാര്യ ടി.എസ്. സംഗീത (38) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മാതാവ്: ശുഭശ്രീ.