നെടുവത്തൂർ: നീലേശ്വരം ചെക്കാലപുത്തൻവീട്ടിൽ നിർമ്മലാനന്ദൻ (രാജൻ, 68) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ശ്രീരാജ്, ശ്രീലക്ഷ്മി. മരുമകൻ: അനീഷ്. സഞ്ചയനം 9ന് രാവിലെ 8ന്.